കേരളം തളരുന്നു
താഴുന്നു ആഴക്കടലിൽ
ജാതിക്കോമരങ്ങൾ
തെയ്യം തുള്ളുന്നു.
മത വെറിയന്മാർ
കലിതുള്ളിയാടുന്നു.
പാവങ്ങൾ പട്ടിണി
പരിവട്ടത്തിൽ ഉഴലുന്നു.
തീരത്ത തോരാത്ത
ദുഃഖത്തിൻ ഉരുളുകൾ
പൊട്ടുന്നു,കുടിലുകൾ
ഒഴുകി മറയുന്നു.
അദ്ധ്വാനിക്കും കഴുതകൾക്ക്
അത്താണി ചമയും
രാഷ്ടീയ ശിഖണ്ഡികൾ
പുത്തൽ പുൽമേടുകൾ തേടി
ഉന്മത്തരായ് ഉയരങ്ങളിൽ
പറക്കുന്നു.
കേരളം ‘വളരുന്നു’
കാണാക്കടലും താണ്ടി,
അന്യമാം രാജ്യങ്ങളിലെ
സ്വപ്നമാം ഡോളർ
കൂമ്പാരങ്ങളിലൂടെ.
രാവണമാഹാത്മ്യം
-
വിശ്രവസ് അതായത് പുലസ്ത്യന്റെ മകൻ, പോരാ ബ്രഹ്മാവിന്റെ കൊച്ചു മകനു കൈകസിയിൽ
ഉണ്ടായ പുത്രൻ - അയ്യൊ പാവം - ബ്രാഹ്മണന്മാർ അടിച്ചിരുത്തിയ കീഴാളവർഗ്ഗം അല്ലെ?
അല്ല...
കംപ്യൂട്ടറില്‍ മലയാളം വായിക്കാം.
-
The first part of this post uses screen-shots of Malayalam text. This is to
enable those users who does not have any *Unicode Malayalam fonts*
installed...