ആഴത്തില്‍ വേരോടിയ പാഴ്മരങ്ങള്‍ .
പിഴുതെറിഞ്ഞാലും പൊട്ടിമു
ള ക്കും മുള്‍ച്ചെടികള്‍ .
വളരാനിടമില്ലാതെ തലതൂ ങ്ങി തളര്‍ന്നു വിഴും ഫല
വൃക്ഷങ്ങള്‍
കറുപ്പും വെളുപ്പും ഞരമ്പുകള്‍ കോര്‍ത്തു വലിഞ്ഞപ്പോlള്‍
തണല്‍ തരാനാവാതെ തലകൂമ്പിയ കല്പ
വൃ ക്ഷങ്ങള്‍ .
കക്ഷി രാഷ്ര്ടിയ ചുഴിയില്‍ താണും പൊങ്ങിയും കരകാ
ണാതുഴ
റി യും
ജഡ മാ
യോയൊഴുകിയെത്തും മുകു
ളങ്ങ ള്‍.
‘ഞരമ്പെലി മ്പ്
എ ന്നി“വ ചേര്‍ത്ത് വച്ച
്
ചുളിഞ്ഞ തോല്
കൊണ്ട് മുടിയിട്ട‘ പോല്‍
ചരിഞ്ഞും ചാഞ്ഞും നിട്ടിയ കൈയ്യു മാ
യ്
യാചിക്കും മനുഷ്യക്കോലങ്ങള്‍ .
ജടയില്‍ ചന്ദ്രകലയും തിരുനെറ്റി യില്‍
ഭാസ്മക്ക
ു റി യും ആ ചാര ത്ത ഴമ്പും
തിരുക
ണ്ഠ മാകെ കലികാല വിഷവും
പൊളളയാം സ്വരൂപത്തി
ന്
റെ ശൂന്യമാ
൦ നെഞ്ചില്‍
ശുദ്ധ മാം സ്വര്‍ണ്ണത്തില്‍ തീര്‍ത്ത കു
രിശുമാലയും
കൈയ്യില്‍ ചെങ്കൊടിയും അരയില്‍
വീരാളിപട്ടും ധരിച്ച്
അണിയണിയായ് വരും സമരസഖാക്കള്‍ .
മത ഭ്രാന്തിനാല്‍ മതികെട്ട് മദയാനപോല്‍
കൊലവിളിയുമായ് കുതിച്ചുപായും യുവജനങ്ങള്‍
സ്വാര്‍ത്ഥരാം സോഷ്യലിസ്റ്റ് കുബേരന്മാര്
ഫാസിസ്റ്റ് ഗാന്ധിയന്മാര്
ഭരിക്കാനറിയാതെ ഭരണ ഭാരം
വിഴുപ്പു കെട്ടായ് ചുമലിലേറ്റി
അമറിയമറി ആവേശം കൊള്ളും
ഇരുകാലിമൃഗങ്ങള്‍ .
പൊരിച്ച കോഴിക്ക് ചുവന്ന പട്ടുടുപ്പ് അണിയിക്കും
പരിവര്‍ത്തന വാദികളാം വരട്ടു ചൊറിയന്മാര് .
ചിന്തകര്‍ക്ക് ചന്തം പോരാതെ
ചവറ്റുകുട്ടയില്‍
ചവിട്ടി താഴ്ത്തും
അത്തറില് കുളിച്ച പുത്ത
൯ പാപ്പാന്മാര്,
മതേതര അഹിംസാവാദികള്‍.
വിലപേശി കൊലചെയ്യും കലാകാരന്മാര്
അവര്‍ക്ക് ‘പുരുഷകേസരീ‘ പുരസ്കാരം നല്കി ആദരിക്കും
പുണ്യഭൂമി വാഴും ‘മോഴകള്’ .
മാത്രവുമല്ല,
ദീര്‍ഘ നിദ്രയിലാണ്ട് ശയിക്കും ജനത്തേയും
കാണുന്നു ഞാ
൯ ഈ പുണ്യഭൂമിയി ല്‍.