പ്രമേഹം ഒരു അടിസ്ഥാനചിന്ത
-
പ്രമേഹത്തിനെ കുറിച്ച് പ്രമേഹരോഗികൾ എങ്കിലും അത്യാവശ്യം അറീഞ്ഞിരിക്കേണ്ട
ചില കാര്യങ്ങൾ അരീയ്യാത്തത് കൊണ്ടാണ് മേല്പറഞ്ഞ തരത്തിലുള്ള തർക്കങ്ങൾ
വരുന്നത്.
അ...
5 വർഷം മുമ്പ്
Sir,
മറുപടിഇല്ലാതാക്കൂit is good, reminds me of the trip then. keep it up. i hope one can relive through your discription
സ്വാഗതം.
മറുപടിഇല്ലാതാക്കൂഎത്ര എഴുതിത്തെളിഞ്ഞ കൈകളാണെന്ന് ആദ്യരണ്ടുപോസ്റ്റില്‍ തന്നെ മനസ്സിലാകുന്നു. നന്നായി. അഭിനന്ദനങ്ങള്‍!
എന്തായിതു കഥ ? ഒരു യാത്രയും ജാതി മത ദേശ ഭേദങ്ങൾക്ക് അതീതമല്ലന്നോ? യാത്രികൻ ജനിക്കുന്നതേ ഈ കവച കുണ്ഡലങ്ങളോടെ ആണെന്നോ? എല്ലാം ദാനം ചെയ്യാനുള്ള മനസ്സുമായല്ലേ യാത്ര ആരംഭിക്കേണ്ടത്?
മറുപടിഇല്ലാതാക്കൂ---
നല്ല ഭാഷ, നല്ല വിവരണം, വ്യത്യസ്തതയുള്ള നിരീക്ഷണങ്ങള്‍.....
മാഷെ, അഭിനന്ദനങ്ങള്‍!
ആദ്യമായി സ്വാഗതം അര്‍പ്പിച്ചുകൊള്ളട്ടേ.
മറുപടിഇല്ലാതാക്കൂതാങ്കളുടെ വരവ് ബൂലോഗരുടെ (ബ്ലോഗ് +ലോഗ്) സീനിയാറിറ്റി ലിസ്റ്റിനെ തകിടം മറിക്കുന്നല്ലോ. 65 വയസ്സായ ഞാന്‍ ഇതു വരെ ഇവിടുള്ളവരില്‍ രണ്ടാമനായാണ് വാഴ്ന്നു വന്നത്. ഇനി ആ സ്ഥാനം മാറ്റേണ്ടതു തന്നെ.
പക്ഷേ മാഷും കൂടി ഈ കൂട്ടയ്മയില്‍ വന്നത് വളരെ വളരെ സന്തോഷം നല്‍കുന്നു.
സന്തോഷം.ഞാൻ കമ്പ്യുട്ടറിലെ ഒരു എൽ.കെ.ജി.വിദ്യാർർഥി മാത്രമാണ്. ശരിയായി ഉപയോഗിക്കാൻ വശമില്ല.വേണ്ട കാര്യങ്ങൽ തിരഞ്ഞെടുക്കാൻ പ്രയാസമുണ്ടങ്കിലും മുന്നോട്ടു പോവുകതന്നെ.ഈ പുതുമുഖത്തെ ശ്രദ്ധിച്ച എല്ലാവർക്കും താങ്സ്.
മറുപടിഇല്ലാതാക്കൂYou feed the cows to absolve yourself from the sin of killing life unknowingly.ividathe oru poojari paranjathanu. beautiful language, sensitive expressions. whoever knew good old MadhavanNair could write like this. every human being develops his/her own defenses against the voices outside,some make a lot of noise, some withdraw into their shells or kaserakalis. buteveryone must have felt this strange sensationof Aalkoottathil Thaniye atleastonce in a lifetime, alle uncle?
മറുപടിഇല്ലാതാക്കൂ