2009, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കാണാത്ത മുഖം

കണ്ടില്ലെങ്കിലും കാണുന്നു ഞാനാ- പിഞ്ചോമന മുഖത്ത് വിരിയും പിച്ചിപൂക്കൾ. അമ്മതൻ ആനന്ദാശ്രുക്കളിൽ അലിയും അനന്തമാം ദുഃഖ സ്മരണകൾ കൈയ്യടിമേളത്തിൽ ഒളിക്കും ഒരച്ഛന്റെ താളം തെറ്റിയ ഹൃദയമിടിപ്പുകൾ. സ്നേഹസംഗമത്തിനെന്നും വിരുന്നൊരുക്കുന്ന,വിയർപ്പൊഴുക്കുന്ന മാന്യ സുഹൃത്തുക്കൾക്ക് എന്റെ വിനീത കൂപ്പുകൈ കടപ്പാട് : സുനിലിന്റെ ആൽത്തറയിലെ ബ്ലോഗ് റിപ്പോർട്ട്

2 അഭിപ്രായങ്ങൾ:

  1. സര്‍,
    ആല്ത്തറയില്‍ എത്തിയതിനു നന്ദി ..
    ആല്‍ത്തറയില്‍ നല്ല വിഷയങ്ങള്‍ അവതരിപ്പിക്കാനും
    എഴുത്തുകാരെ പ്രോല്സാഹിപ്പിക്കാനും
    താങ്കളുടെ സാന്നിധ്യവും സഹകരണവും എന്നും ഉണ്ടാവണം ..
    സസ്നേഹം
    ആല്‍ത്തറയില്‍ നിന്നു മാണിക്യം

    മറുപടിഇല്ലാതാക്കൂ
  2. കാട്ടി ധൈര്യമൊരച്ഛന്‍
    ചെറായി കൂട്ടായ്മയില്‍
    കൂട്ടീ ഒപ്പമാ പൈതലെ
    പങ്കിട്ടാനന്ദക്കൂട്ടായ്മയില്‍

    മറുപടിഇല്ലാതാക്കൂ