പ്രമേഹം ഒരു അടിസ്ഥാനചിന്ത
-
പ്രമേഹത്തിനെ കുറിച്ച് പ്രമേഹരോഗികൾ എങ്കിലും അത്യാവശ്യം അറീഞ്ഞിരിക്കേണ്ട
ചില കാര്യങ്ങൾ അരീയ്യാത്തത് കൊണ്ടാണ് മേല്പറഞ്ഞ തരത്തിലുള്ള തർക്കങ്ങൾ
വരുന്നത്.
അ...
5 വർഷം മുമ്പ്
“നല്ലമനസ്സുള്ളവനാണ് സഹൃദയൻ, മനസ്സ് എന്നാൽ ഇന്ദ്രിയങ്ങളുടെ ആകെ തുകയാണ്.എന്തും കാണാനും, കാണുന്നവയെ പൂർണ്ണമായി ഗ്രഹിക്കാനും കഴിയണം. കേൾക്കുന്നത് പൂർണ്ണമായി കേൾക്കാനാവണം,സംഗീതമാനണെങ്കിൽ ശബ്ദമാധുരി,ശ്രുതി,ലയം എല്ലാം അറിയാനാവണം...”
മറുപടിഇല്ലാതാക്കൂവളരെ ശരി..
സാഹിത്യം കൈകാര്യം ചെയ്യുന്ന ഇത്രയുമധികം പേര്‍ ഈ ബൂലോകത്തുണ്ടായിട്ടും ഈ പോസ്റ്റ് കാണാതെപോയതെന്തേ?
എങ്ങിനെയോ ഇവിടെ എത്തപ്പെട്ടു!
മറുപടിഇല്ലാതാക്കൂഅപ്പോ താങ്കള്‍ ഒരു ഗ്രൂപ്പിലുമില്ലാല്ലേ! ;)
ഇങ്ങനെ കാണാതെ പോകുന്ന എത്ര നല്ല ബ്ലോഗുകള്‍!
ഉഗ്രന്‍ പോസ്റ്റ് !
വളരെ നല്ല പോസ്റ്റ്,വായനയെ എഴുത്തിനെ യാത്രയെ ഒക്കെ കുറിച്ച് ഇനിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
മറുപടിഇല്ലാതാക്കൂതറവാടീ, ഇവിടേയും ഗ്രൂപ്പോ?
മറുപടിഇല്ലാതാക്കൂഅറിഞ്ഞില്ലല്ലൊ.
താമസ്സിച്ചാണെങ്കിലും വായിക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തതിൽ സന്തോഷം
സാഹിത്യം ഇവിടെ വിലയില്ലാത്തതാണെന്നണ് ഇതുവരെ വിചാരിച്ചിരുന്നത്. എതായലും അങ്ങിനെ അല്ല എന്നു മനസ്സിലായി.
അപ്പുവിനും തറവാടിക്കും വല്യമ്മയിക്കും താങ്ക്സ്
ഇനിയും എഴുതാം അല്ലേ?
ഇതുപോലൊരു വിഷയം, ഇത്രയ്ക്കും വ്യക്തതയോടു കൂടി കൈകാര്യം ചെയ്യാന്‍ എളുപ്പമല്ല. വളരെ ലളിതമായി പറഞ്ഞിരിയ്ക്കുന്നു. വായിക്യാന്‍ വൈകിപ്പോയതില്‍ ഖേദമുണ്ട്.
മറുപടിഇല്ലാതാക്കൂതുടര്ഭാഗങ്ങള്ക്ക് കാത്തിരിയ്ക്കുന്നു.
...ഈ പോസ്റ്റിലേയ്ക്കെത്തിച്ച അപ്പൂന് നന്ദി.
വളരെ നല്ല പോസ്റ്റ് സര്‍. തുടര്‍ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.
മറുപടിഇല്ലാതാക്കൂഈ പോസ്റ്റ് ശ്രദ്ധയില്‍പെടുത്തിയതിന് അപ്പുവിന് നന്ദി.
ചന്ത്രകാന്തത്തിനും,കുറുമാനും പോസ്റ്റുകൾ ഇഷ്ടപ്പെട്ടു എന്നറിയുന്നതിലുള്ള സന്തോഷം ഇവിടെ രേഖപ്പെടുത്തട്ടെ.ഇവരെ ഇതിലേക്ക് എത്തിച്ച അപ്പുവിനും താങ്ക്സ്.
മറുപടിഇല്ലാതാക്കൂjayathi acha, niroopakante dharmam enthanennu valarae nannayi vivarichirikkunnu.
മറുപടിഇല്ലാതാക്കൂ