പ്രമേഹം ഒരു അടിസ്ഥാനചിന്ത
-
പ്രമേഹത്തിനെ കുറിച്ച് പ്രമേഹരോഗികൾ എങ്കിലും അത്യാവശ്യം അറീഞ്ഞിരിക്കേണ്ട
ചില കാര്യങ്ങൾ അരീയ്യാത്തത് കൊണ്ടാണ് മേല്പറഞ്ഞ തരത്തിലുള്ള തർക്കങ്ങൾ
വരുന്നത്.
അ...
5 വർഷം മുമ്പ്
യാത്രയുടെ അവസാനം ഹൈന്ദവസംസ്കാര ചരിത്രത്തിന്റെ ഒരു ചെറിയ പരിശ്ചേദം കാണിച്ചിരിക്കുന്നുവല്ലോ. ഒന്നുമുതല്‍ നാലുവരെ ഭാഗങ്ങള്‍ നന്നായി അവതരീപ്പിച്ചു.
മറുപടിഇല്ലാതാക്കൂ(ഈ താഴെയുള്ള വേഡ് വേരിഫിക്കേഷന്‍ ശരിക്കും ആവശ്യമുണ്ടോ)
ലളിതമായ രീതിയില്‍ എഴുതിയിരിക്കുന്നു. തുടരുമല്ലൊ.
മറുപടിഇല്ലാതാക്കൂമുതിര്ന്ന തലമുറയുടെ വാക്കുകള്‍ ബ്ലോഗില്‍ വായിക്കാന്‍ ലഭിക്കുനതില്‍ സന്തോഷം
(ഈ താഴെയുള്ള വേഡ് വേരിഫിക്കേഷന്‍ ശരിക്കും ആവശ്യമുണ്ടോ)എന്ന് അപ്പു എഴിതിയിരിക്കുന്ന തിന്റെ അർത്ഥം എന്താണ്.എങ്ങിനെയാണ് അത് മാറ്റേണ്ട്ത്
മറുപടിഇല്ലാതാക്കൂപറഞ്ഞു തരുമല്ലൊ?
നല്ല ഭാഷ. വിവരണങ്ങള്‍ നന്ന്. തുടരുമല്ലോ.
മറുപടിഇല്ലാതാക്കൂഅപ്പു പറഞ്ഞതു്.
Go to Dash Board,
then click settings,
then click comments,
അവിടെ show word verification എന്നിടത്ത് NO എന്നു കൊടുക്കുക.
ആശംസകള്‍..
പ്രശ്നം ഗുരുതരം സൊൾവാൻ എളുപ്പം
മറുപടിഇല്ലാതാക്കൂവേണൂ റൊമ്പ നന്ദി
ങാ ചോദിക്കട്ടെ ചിലതിൽ അഭിപ്രയം എഴുതിയാൽ തന്നെ എഴുതുന്ന ആളിന്റെ user name കാണാമല്ലൊ? അത് എങ്ങിനെയാ?
പ്രശ്നം ഗുരുതരം സൊൾവാൻ എളുപ്പം.:)
മറുപടിഇല്ലാതാക്കൂഹാഹാ...മാഷേ..
അതു് നമ്മള്‍ ഗൂഗിളില്‍ നമ്മുടെ ഐ.ഡിയില്‍ ലോഗിങ് ചെയതതിനു ശേഷം ഏതു ബ്ലോഗിലെന്തെഴുതിയാലും യൂസെര്‍ പേരു് പ്രത്യക്ഷമാകുമല്ലോ.
അതാണോ മാഷ് ചോദിച്ചത്.:)
എന്തായാലും വേര്‍ഡു വരി പോയി.
മാഷെ..,
മറുപടിഇല്ലാതാക്കൂഒരു സല്യൂട്ട്..!
വളരെ ഇഷ്ടപ്പെറ്റു.
:-)
ഉപാസന
ശരിയാണു വേണു. ഗൂഗിൾ അക്കൌണ്ട് തുറക്കാതെ പോയപ്പൊഴായിരിക്കും.ഇപ്പോൾ ടെസ്റ്റു ചെയ്തു നോക്കി. പക്ഷെ ഇതു പറഞ്ഞു തന്നതിന്-നന്ദി
മറുപടിഇല്ലാതാക്കൂഒരു സംശയം കൂടി ഇപ്പോൾ ഉപാസനയുടെ ബ്ലോഗിൽ പോയി കുറെ വായിച്ചു പക്ഷെ എന്തെങ്കിലും ഒരഭിപ്രയം അതിൽ കയറ്റുക എങ്ങിനെ എന്നറിയുന്നില്ല. കമ്പ്യുട്ടർ വിദഗ്ദ്ധരല്ലാത്ത ഞങ്ങളെ ഇങ്ങിനെ കഷ്ടപ്പെടുത്തണോ?
എല്ല പ്പോസ്റ്റിന് താഴെയും “Post a Comment" എന്ന ഒരു വാക്യം/ലിങ്ക് ഉണ്ടാകും.
മറുപടിഇല്ലാതാക്കൂഅതില് ക്ലിക്ക് ചെയ്യുക. അപ്പോ വേറെ ഒരു പേജ് ഓപ്പണ്‍ ചെയ്ത് വരും. അവിടെ അഭിപ്രായം എഴുതാം, താങ്കളുടെ അക്കൌണ്ട് യൂസര്‍ നെയിമും പാസ്പേര്‍ഡും ഉപയോഗിച്ച്,
മാഷെ, വെറുതെ ഇരിയ്ക്കുമ്പോ ബ്ലോഗ്ഗില്‍ കേറി അവിടേം ഇവിടേം (ഡിലീറ്റ് ബട്ടണ്‍ ഒഴിച്ച്) ഒക്കെ ഒന്ന് ക്ലിക്ക് ചെയ്ത് നോക്കൂ. അപ്പോ ഓരോ ക്ലിക്കിന്റേയും എഫക്ട് മനസ്സിലാവും. ഞാനൊക്കെ ഇങ്ങിനെയായിരുന്നു തുടക്കത്തില്‍.
:-)
ഉപാസന
Good Work !, Expecting more.
മറുപടിഇല്ലാതാക്കൂഇതുവരെയുള്ള പോസ്റ്റുകൾ വയിച്ച എല്ലാവർക്കും നന്ദി.അപ്പു.ഇൻഡ്യാഹെറിറ്റേജ്ജ്,അങ്കിൾ,വേണൂ,ഉപാസന അങ്ങിനെ അങ്ങിനെ അഭിപ്രായം എഴുതിയവർക്കു പ്രത്യ്യേകിച്ചും.
മറുപടിഇല്ലാതാക്കൂഎല്ലാവരുടേയും ബ്ലോഗുകൾ വായിച്ചു വരുന്നതേയുള്ളു
ഇവിടെ ഒരു പുതുമുഖമാണ്.വളരെ അധികം സംശയങ്ങൾ ഇനിയും ഉണ്ട് .ഒരിക്കൽ കൂടി താങ്ക്സ്
Ippozhum oruanveshiyude manassu kaathusookshikkunnathil abhinandanagal. i have wondered how things would have been at that age , at that moment, whenever i have visited temples or archeological sites, beit MtAbu, Lothal, or Madhurai. wish wecould hearmore from Thirumeni.
മറുപടിഇല്ലാതാക്കൂ