പൊങ്ങിയും താണും മരണം മാറില്‍
ഊഞ്ഞാ ലാടവേ
വഴിയോര കരിവാക മരത്തില്‍
കാക്ക കൂട്ടം കളിചിരി കോ ലാഹലത്തോടെ
കൂടണയവെ
അതുവഴിയെ പോയ കന്നിമാസവും
കാര്‍ത്തിക നക്ഷത്രവും ചേരുന്നാളില്‍
ജനിച്ച ദേവകന്യകയുടെ തോളില്‍
ലഗ്നാധിപതി മറുതയും പന്ത്രണ്ടു സന്തതികളും
ചേര്‍ന്ന് സൈറണ്‍ മുഴക്കീടവേ
ബന്ധനസ്ഥരാം ബന്ധുക്കളുടെ അനന്തമാം
പട്ടികയില്‍ വിട്ടു പോയ പേരുകളും ചേര്‍ത്ത്
ചരമ അറിയിപ്പ് തയ്യാറാക്കവേ
ഡോക്ടര്‍ സ്പെഷ്യലിസ്റ്റ് ഉവാച :
" സോറി എവരിതിങ്ങ് ഈസ് ഓവര്‍ "
ജിവിച്ചിരുന്നപ്പോള്‍ മ രിച്ചവന്
മരിച്ചാലെങ്കിലും ജിവിക്കുമോ?
ഊഞ്ഞാ ലാടവേ
വഴിയോര കരിവാക മരത്തില്‍
കാക്ക കൂട്ടം കളിചിരി കോ ലാഹലത്തോടെ
കൂടണയവെ
അതുവഴിയെ പോയ കന്നിമാസവും
കാര്‍ത്തിക നക്ഷത്രവും ചേരുന്നാളില്‍
ജനിച്ച ദേവകന്യകയുടെ തോളില്‍
കാക്ക കാഷ്ഠിക്കവെ
ശ നി യന്‍ കാലന്റെ വരവറിയിക്കാന്ലഗ്നാധിപതി മറുതയും പന്ത്രണ്ടു സന്തതികളും
ചേര്‍ന്ന് സൈറണ്‍ മുഴക്കീടവേ
ബന്ധനസ്ഥരാം ബന്ധുക്കളുടെ അനന്തമാം
പട്ടികയില്‍ വിട്ടു പോയ പേരുകളും ചേര്‍ത്ത്
ചരമ അറിയിപ്പ് തയ്യാറാക്കവേ
ഡോക്ടര്‍ സ്പെഷ്യലിസ്റ്റ് ഉവാച :
" സോറി എവരിതിങ്ങ് ഈസ് ഓവര്‍ "
ജിവിച്ചിരുന്നപ്പോള്‍ മ രിച്ചവന്
മരിച്ചാലെങ്കിലും ജിവിക്കുമോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ